Revolutionary Guard targets US unmanned vessel

Revolutionary Guard targets US unmanned vessel
September 11, 2026

LATEST NEWS

Revolutionary Guard targets US unmanned vessel

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പ്രവേശനകവാടത്തിനുസമീപം യു.എസിന്റെ ആളില്ലാ ഉപരിതല കപ്പൽ (യു.എസ്.വി.) തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) നാവികസേന അറിയിച്ചു. പ്രദേശത്ത് ദൗത്യം നടത്തുന്നതിനിടെയാണ് കപ്പൽ ആക്രമിച്ചതെന്നും സേന വ്യക്തമാക്കി. ഇറാനുമായി നേരിട്ടുള്ള സായുധഏറ്റുമുട്ടൽ ഒഴിവാക്കാൻ സമീപദിവസങ്ങളിലായി യു.എസ്. ഇത്തരം ആളില്ലായാനങ്ങൾ ഹോർമുസിൽ വിന്യസിച്ചിരുന്നതായും ഇറാൻ അവകാശപ്പെട്ടു.

To advertise here, Contact Us

5838 നമ്പർ ഹൾ ഉള്ള ‘സിൽ‍ഡ്രോൺ’ യാനമാണ് തകർത്തത്. ഏകദേശം ഏഴുമീറ്റർ നീളമുള്ള ഇത്തരം ആളില്ലാ കപ്പലുകൾക്ക് ദീർഘനേരം കടലിൽ പ്രവർത്തിക്കാനുള്ള ശേഷിയുണ്ട്. നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയ്ക്കായി ക്യാമറകൾ, സെൻസറുകൾ, ആശയവിനിമയസംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ടാകും.

അമേരിക്കയുടെ അഞ്ചാം നാവികസേനയും ടാസ്‌ക് ഫോഴ്‌സ് 59-ഉം മുൻപ് മേഖലയിൽ ഇത്തരം ആളില്ലാ കപ്പലുകൾ ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ സിൽഡ്രോൺ കപ്പലുകൾ ഒമാനിലെ ഖസബ് മേഖല ആസ്ഥാനമായുള്ള ഒരു സൈനിക യൂണിറ്റാണ് പ്രവർത്തിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും അത് തങ്ങളുടെ നിയന്ത്രണത്തിലും രഹസ്യാന്വേഷണ നിരീക്ഷണത്തിലുമാണെന്നും ഐ.ആർ.ജി.സി. നാവിക കമാൻഡർ അലി ഒസ്മായി വ്യക്തമാക്കി. തന്ത്രപ്രധാന ജലപാതയിൽ ശത്രുതാപരമായ എന്തെങ്കിലും സാന്നിധ്യമുണ്ടായാൽ അതിനെ ലക്ഷ്യമിടുമെന്നും മുന്നറിയിപ്പ് നൽകി.

Content Highlights: Iran’s IRGC Navy destroyed a US unmanned surface vessel (USV) near the Strait of Hormuz., The destroyed vessel was a ‘Saildrone’ hull number 5838 used for surveillance and reconnaissance., IRGC naval commander Ali Osmati stated that the strategic waterway remains under Iran’s control and surveillance.

Published: 12 Sept 2026, 09:04 am IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

In 2001, California began removing non-native trout from high-Sierra lakes; by 2011 nearly 44,000 fish were removed from 19 lakes, as frogs in three restoration lakes rose from about 190 to over 18,800

In 2017, June Thomas started rescuing ‘rez dogs’ from her home in Manitoba; after surveying 200 homes and helping sterilise 65+ animals, she has now opened an on-reserve shelter

In 2017, June Thomas started rescuing ‘rez dogs’ from her home in Manitoba; after surveying 200 homes and helping sterilise 65+ animals, she has now opened an on-reserve shelter

Courts must not interfere in cop probe: Supreme Court | India News

Courts must not interfere in cop probe: Supreme Court | India News

Dynamic Country URL Go to Country Info Page