Global prayer event by Sree Narayana Cultural Society

Global prayer event by Sree Narayana Cultural Society
October 27, 2026

LATEST NEWS

Global prayer event by Sree Narayana Cultural Society

മനാമ: ലോകസമാധാനവും മാനവ സാഹോദര്യവും കാംക്ഷിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവന്റെ സാർവലൗകിക പ്രാർത്ഥനയായ ‘ദൈവദശകം’ ഒരേസമയം ലോകമെമ്പാടും ആലപിച്ച ചരിത്രമുഹൂർത്തത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി പങ്കാളികളായി. ഒക്ടോബർ 25-ന് നടന്ന ഈ ആഗോള പ്രാർത്ഥനാ സംഗമത്തിൽ ലോകത്തിലെ 50-ലധികം രാജ്യങ്ങളിൽ നിന്നായി പത്തു ലക്ഷത്തിലധികം ആളുകളാണ് ഒരേ മനസ്സോടെ പങ്കെടുത്തത്.

To advertise here, Contact Us

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്‌സൽ ബ്രദർഹുഡ്’ എന്ന സംഘടനയുടെയും ചെയർമാൻ ഡോ. വരുൺ രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് ലോകസമാധാനം എന്ന മഹത്തായ ലക്ഷ്യത്തോടെ ഈ ആഗോള പ്രാർത്ഥന സംഘടിപ്പിച്ചത്. ഗുരുദേവന്റെ സമാധാന സന്ദേശം ലോകത്തെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ചരിത്ര സംരംഭത്തിൽ പങ്കാളികളാകാൻ സാധിച്ചത് അതിരറ്റ അഭിമാന നിമിഷമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ആഗോള സംഗമം വിജയകരമായി സംഘടിപ്പിച്ച ഡോ. വരുൺ രാധാകൃഷ്ണനും ജർമ്മനി ശ്രീനാരായണ ഫോറത്തിനും ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു.

 

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: The ‘Daivadasakam’ prayer by Sree Narayana Gurudevan was recited globally on October 25, with over a million participants from more than 50 countries, aiming for world peace and universal brotherhood. The event was organized by the Sree Narayana Forum for Universal Brotherhood, led by Dr. Varun Radhakrishnan, to spread Gurudevan’s message of peace worldwide. Organizers expressed immense pride in participating in this historic initiative and extended special thanks to Dr. Varun Radhakrishnan and the Germany-based forum for their successful coordination.

Published: 27 Oct 2026, 01:01 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Beatrice Keul: 'Epstein organized many parties with Don': Ex-Miss Switzerland Beatrice Keul accuses Trump of 'brutal' rape

Beatrice Keul: ‘Epstein organized many parties with Don’: Ex-Miss Switzerland Beatrice Keul accuses Trump of ‘brutal’ rape

A cooling-off period for MPs, MLAs who quit? SC to decide | India News

A cooling-off period for MPs, MLAs who quit? SC to decide | India News

'Travesty of justice': SC flays UP Police for 'slipshod probe' in murder case, orders reparation for undertrial | India News

‘Travesty of justice’: SC flays UP Police for ‘slipshod probe’ in murder case, orders reparation for undertrial | India News

Dynamic Country URL Go to Country Info Page