CMRL Exalogic Case: Sasidharan Kartha Retracts ED Statement

CMRL Exalogic Case: Sasidharan Kartha Retracts ED Statement
September 16, 2026

LATEST NEWS

CMRL Exalogic Case: Sasidharan Kartha Retracts ED Statement

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ വീണയ്ക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എതിരായി മൊഴി നൽകിയെന്ന് ഇഡി അവകാശപ്പെട്ടിരുന്ന ശശിധരൻ കർത്ത മൊഴി പിൻവലിക്കാൻ നൽകിയ സത്യവാങ്മൂലം പുറത്തുവന്നു. ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സിഎംആർഎൽ എംഡിയായ കർത്ത നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2024ൽ നൽകിയ മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശിധരൻ കർത്തയ്ക്കായി സഹോദരനാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

To advertise here, Contact Us

ആശുപത്രിയിൽ കിടക്കയിൽ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരൻ കർത്ത ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.

പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്ന് കർത്ത മൊഴിനൽകിയെന്നായിരുന്നു ഇഡിയുടെ വാദം. വീണയോ എക്സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇഡി ആരോപിച്ചിരുന്നു.

Content Highlights: CMRL MD Sasidharan Kartha withdrew his previous statement given to the ED., Affidavit claims ED officials forced fingerprints and mentally harassed him while in the hospital., ED had earlier claimed Kartha paid Veena and Exalogic due to his closeness with Pinarayi Vijayan., Family expressed serious concerns over the actions of ED officials.

Published: 17 Sept 2026, 08:42 am IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

In 2001, California began removing non-native trout from high-Sierra lakes; by 2011 nearly 44,000 fish were removed from 19 lakes, as frogs in three restoration lakes rose from about 190 to over 18,800

In 2017, June Thomas started rescuing ‘rez dogs’ from her home in Manitoba; after surveying 200 homes and helping sterilise 65+ animals, she has now opened an on-reserve shelter

In 2017, June Thomas started rescuing ‘rez dogs’ from her home in Manitoba; after surveying 200 homes and helping sterilise 65+ animals, she has now opened an on-reserve shelter

Courts must not interfere in cop probe: Supreme Court | India News

Courts must not interfere in cop probe: Supreme Court | India News

Dynamic Country URL Go to Country Info Page