Mookuthi Amman 2 Mahashakthi making video

Mookuthi Amman 2 Mahashakthi making video
November 2, 2026

LATEST NEWS

Mookuthi Amman 2 Mahashakthi making video

സുന്ദർ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2: മഹാശക്തി’ തിയേറ്ററിലെത്താൻ നാലുദിനം ബാക്കി നിൽക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഡിവൈൻ എന്റർടൈനറാണ് ചിത്രം. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

To advertise here, Contact Us

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ, ട്രെയ്‌ലർ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച ‘മൂക്കുത്തി അമ്മന്റെ’ ആദ്യഭാഗത്തിനു ശേഷം ഭക്തി, നർമം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാംഭാഗം ‘മഹാശക്തി’ റിലീസിന് ഒരുങ്ങുന്നത്.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് ‘മഹാശക്തി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. ‘മഹാശക്തി’യുടെ രചനയും സംവിധാനവും സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ്ഹോപ്പ് തമിഴ ആദിയാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്‌സേന, വിഘ്‌നേഷ് ശിവൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.

മാർക്കറ്റിങ്: സിനി കണക്റ്റ് കമ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Content Highlights: The making video of Nayanthara’s upcoming film ‘Mookuthi Amman 2: Mahashakthi’ has been officially released. Directed by Sundar C, the divine entertainer film has received a U/A certificate from the censor board. The movie serves as the second installment to the hit film ‘Mookuthi Amman’, combining devotion, humor, and social relevance. Produced by Dr. Ishari K. Ganesh under Vels Film International, the film features music composed by Hiphop Tamizha. Featuring a star-studded cast including Urvashi, Yogi Babu, Regina Cassandra, and Duniya Vijay, the movie releases in theaters this Friday.

Published: 02 Nov 2026, 12:05 pm IST

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Share this post:

POLL

Who Will Vote For?

Other

Republican

Democrat

RECENT NEWS

Before Amazon became a global giant, Jeff Bezos and MacKenzie Scott rented a $890-a-month Seattle-area home; 32 years later, Bezos' property portfolio is worth over $700 million |

Before Amazon became a global giant, Jeff Bezos and MacKenzie Scott rented a $890-a-month Seattle-area home; 32 years later, Bezos’ property portfolio is worth over $700 million |

Hamza Zahoor's century overshadows Arjun Rajput's 107 as Pakistan U19 pull off thrilling three-wicket win over India | Cricket News

Hamza Zahoor’s century overshadows Arjun Rajput’s 107 as Pakistan U19 pull off thrilling three-wicket win over India | Cricket News

Bird and bat droppings reveal 87 rice pest species in their diets, with DNA analysis uncovering 2,276 feeding interactions across 34 predator species in West African rice fields |

Bird and bat droppings reveal 87 rice pest species in their diets, with DNA analysis uncovering 2,276 feeding interactions across 34 predator species in West African rice fields |

Dynamic Country URL Go to Country Info Page